നന്തിബസാർ: പുതുശ്ശേരി താഴ കരിവണ്ണൂർ കുവ്വേരി മീത്തൽ ശങ്കരൻ നായർ (94) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രകാശൻ (ബഹ്റൈൻ), രാഗേഷ് (എക്സ് മിലിട്ടറി), സരിത (മൂടാടി സർവിസ് സഹകരണ ബാങ്ക്, നന്തി). മരുമക്കൾ: വി.വി. സുരേഷ് (സി.പി.എം നന്തി ലോക്കൽ സെക്രട്ടറി), മഞ്ജു (കുന്ദമംഗലം), സുധിഷ (ബാലുശ്ശേരി). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, ഗോവിന്ദൻ നായർ, കുഞ്ഞിക്കേളു നായർ, ചിരുതേയികുട്ടിയമ്മ, കുങ്കിയമ്മ.