തലക്കുളത്തൂർ: അണ്ടിക്കോട് തട്ടാർവയലിൽ പരേതനായ മൊയ്തീന്റെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: റഹീം (ട്രെൻഡി കോയൻകോബസാർ), ഷംസുദ്ധീൻ (ബ്രദേഴ്സ് ഇലക്ട്രിക്കൽസ് അണ്ടിക്കോട്), സുബൈദ, സക്കീന, സൗദ. മരുമക്കൾ: ഇസ്മായിൽ കുട്ടി കിണാശ്ലേരി, അബ്ദുൾ ലത്തീഫ് കക്കോടി, ജമീല പൂക്കാട്, റഹ് ന അത്തോളി, പരേതനായ മുഹമ്മദ് കോയ അണ്ടിക്കോട്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് അണ്ടിക്കോട് സലഫി മസ്ജിദിൽ.