കൊടുവള്ളി: വാവാട് കുരിയാണിക്കൽ താമസിക്കുന്ന പെരവൻ തൊടുകയിൽ കുഞ്ഞായിൻ കോയ (86) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ പാത്തൂട്ടി. മക്കൾ: ബഷീർ (ഖത്തർ), ജാസ്മിൻ, സൗദ, റംല, ഷമീന, ഷാഹിന. മരുമക്കൾ: മുഹമ്മദ് (ആവിലോറ), നജീബ് (ചെറുവറ്റക്കടവ്), ബഷീർ (ചുണ്ടേൽ), മൈമൂന (പൂളക്കടവ്), അബ്ദുൽ ഗനി (വാവാട്), നജ്മുദ്ദീൻ (പള്ളിത്താഴം).