കണ്ണൂർ സിറ്റി: കൊടപ്പറമ്പ് ആയിഷാസിൽ മൂസാഫി സുബൈറിൻറെ ഭാര്യ പി.പി. ഖൈറുന്നിസ (63) നിര്യാതയായി. മക്കൾ: ഫൈസൽ, അഫ്സൽ, സാഹിർ, ഷാക്കിർ, ഫൗസിയ. മരുമകൻ: സിറാജ് മങ്കടവൻ.