തലശ്ശേരി: കോണോർ വയൽ ടി.സി. ഹൗസിൽ വലിയ കത്ത് മമ്മൂട്ടി (90) നിര്യാതനായി. പരേതരായ മൂസയുടെയും ആച്ചുവിന്റെയും മകനാണ്. സഹോദരങ്ങൾ: മൊയ്തു, നബിസു, പരേതയായ ആയിസു.