കക്കാട്: പരപ്പിൻ മൊട്ട കൂവേൻ ഹൗസിൽ കെ. പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: വി. മല്ലിക. മക്കൾ: കെ. ലൗജിത്ത് (അബൂദബി), കെ. ലജിത്ത് സി.പി.എം പരപ്പിൻ മൊട്ട ബ്രാഞ്ച് സെക്രട്ടറി ചൊവ്വ കോ-ഓപ്പ്. റൂറൽ ബാങ്ക് ജീവനക്കാരൻ, കെ. ലിജിത്ത്, കെ. ലിഷിത്ത്. മരുമക്കൾ: ഷിനി (മുരിങ്ങേരി), ഷീജ (എടച്ചൊവ്വ). സഞ്ചയനം വ്യാഴാഴ്ച.