കുറുമാത്തൂർ: എ.കെ.ജി വായനശാലക്ക് സമീപം താമസിക്കുന്ന കെ.സി ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി (ചൂളിയാട്). പിതാവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മാതാവ്: പരേതയായ കെ.സി പാർവ്വതി അമ്മ. മക്കൾ: സജിന, ഷൈമ, ഷിജിന. മരുമക്കൾ: ഗിരീഷ് (കുറുമാത്തൂർ), രാഗേഷ് (ബംഗലൂരു), സൂരജ് (എരുവ്വേശ്ശി). സഹോദരങ്ങൾ: കെ.സി. ലക്ഷ്മിക്കുട്ടി, യശോധ, കമലാക്ഷി, ചന്ദ്രൻ. മൃതദേഹം ബുധനാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ എ.കെ.ജി വായനശാലയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച് മഞ്ചച്ചാൽ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.