പാനൂർ: പുത്തൂർ ജുമാമസ്ജിദിന്ന് സമീപം കുനിയിൽ തൊടുവയിൽ കദീജ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ഇ. കുഞ്ഞമ്മദ്. മക്കൾ: അബ്ദുറഹിം (ദുബൈ), ജമീല, ആമി, റംല. മരുമക്കൾ: ആയിഷ (ക്രടവത്തൂർ), അബ്ദുല്ല കളത്തിൽ (ഇരഞ്ഞീൻ കീഴിൽ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ്), ഇസ്മായിൽ തുണ്ടിയിൽ (കുന്നോത്ത്പറമ്പ് പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്), നാസർ (കോളയാട്). സഹോദരങ്ങൾ: പാത്തുട്ടി (തെണ്ടപ്പറമ്പ്), പരേതരായ കുഞ്ഞമ്മദ്, തൊടുവയിൽ കുഞ്ഞബ്ദുല്ല, മുസ്ലിം ലീഗ് നേതാവായിരുന്ന ടി. ഖാലിദ് മാസ്റ്റർ.