തിക്കോടി: വടക്കെ തള്ളച്ചിന്റെവിടെ ബാലകൃഷ്ണൻ (75)നിര്യാതനായി. ഭാര്യ: ലീല.മക്കൾ: പവിത്രൻ, ഷൈമ, ശാലിനി. മരുമക്കൾ: വിജിന, അജയഘോഷ്, പ്രജീഷ്. സഹോദരങ്ങൾ: മാണിക്കം, നാരായണി, ചന്ദ്രൻ, സുശീല, പരേതരായ കേളപ്പൻ, ചിരുത, കല്യാണി, കണാരൻ, രാജൻ, നാരായണൻ.