പെരുമണ്ണ: കുറങ്ങോട്ടുമ്മൽ താമസിക്കും ചെറാട്ട് മുഹമ്മദ് ശാമിൽ (18) നിര്യാതനായി. പിതാവ്: കുറുങ്ങോട്ടുമ്മൽ അബ്ദുൽ സലീം. മാതാവ്: ശരീഫ. സഹോദരൻ: ഷാഹുൽ ഫൈസി (ദമാം).