കുറ്റിച്ചിറ: കുണ്ടുങ്ങൽ വലിയകം ഹബീബ് റഹ്മാൻ (59) കുറ്റിച്ചിറ സി.പി.എം മാളിയേക്കലിൽ നിര്യാതനായി. ഒറ്റയിൽ ഉസ്മാൻ കോയയുടെയും വലിയകത്ത് സാറയുടെയും മകനാണ്. ഭാര്യ: സി.പി.എം സുനിത. മക്കൾ: വസീം ഹബീബ് (അക്കാഡമീസ് ട്യൂഷൻ സെന്റർ), സാറ, കദീജ. മരുമകൻ: മൊയ്ദീൻവീട് മൊഹ് യുദ്ദീൻ (അബൂദാബി). സഹോദരങ്ങൾ: വലിയകത്ത് സക്കരിയ, ഷൗക്കത്തലി, സുബൈദ.