ആയഞ്ചേരി: പന്തപ്പൊയിൽ ഏറോത്ത് മലയിൽ കണ്ണൻ (67) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സനിൽ ലാൽ, ആതിര. മരുമക്കൾ: രജീഷ് (തീക്കുനി). സഹോദരങ്ങൾ: മാണിക്യം, ജാനു, കണാരൻ.