പൂനൂർ: പൂവൻകണ്ടിയിൽ പരേതനായ ഹുസ്സന്റെ ഭാര്യ പാണ്ടിക്കൽ കദിയോമ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈനബ, ലൈല, റാബിയ. മരുമക്കൾ: ഹുസൈൻ, അബ്ദുറഹ്മാൻ, ആസ്യ കോളിക്കൽ, പരേതനായ സലാം.