പയ്യോളി: അയനിക്കാട് സേവന നഗറിലെ ‘കല്യാണി’യിൽ ആവിത്താരേമ്മൽ ശാന്ത (69) നിര്യാതയായി. ഭർത്താവ്: ആവിത്താരേമ്മൽ ബാലൻ (കച്ചവടം). മക്കൾ: അനീഷ് (സലാല), വിനു (ഡ്രൈവർ), പരേതനായ സുനിൽ. മരുമക്കൾ: സജിന, പ്രവിജ, ധന്യ. സഹോദരങ്ങൾ: പരേതരായ കണാരൻ, മന്ദൻ. സഞ്ചയനം ഞായറാഴ്ച.