പാലേരി: കന്നാട്ടി പൂവുള്ള പറമ്പില്‍ ജാനു അമ്മ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണക്കുറുപ്പ് (റിട്ട. ഇന്ത്യന്‍ ആര്‍മി).മക്കള്‍: ശ്യാമള (ഓര്‍ക്കാട്ടേരി), സുശീല (അരൂര്‍), ടി.സി. ജയകുമാര്‍, ടി.സി. സത്യനാഥന് (പാസ്പോര്‍ട്ട് സേവ കേന്ദ്രം വടകര).മരുമക്കള്‍: നാരായണന് നമ്പ്യാര്‍, ബാലകൃഷ്ണന് നമ്പ്യാര്‍, പ്രഭാവതി (ചക്കിട്ടപ്പാറ), സ്മിത (ആവള). സഞ്ചയനം ശനിയാഴ്ച.