പാലേരി: പാറക്കടവ് പാറച്ചാലിൽ അമ്മദ് (75)നിര്യാതനായി. ഭാര്യ: കുഞ്ഞാമി (നടുപ്പൊയിൽ).മക്കൾ: ജമീല, നസീറ. മരുമക്കൾ: മീത്തലെചാലിൽ അസീസ് (കൂനിയോട്), മീത്തലെ ചാലിൽ ബഷീർ പാറക്കടവ് (ഒമാൻ).