ഒളവണ്ണ: അനീസ് അബ്ദുറഹിമാൻ (50) ഒളവണ്ണ കൊടിനാട്ട് മുക്ക് ചാലിയം തൊടിയിലെ വസതിയിൽ നിര്യാതനായി.ഭാര്യ: ഫൗസിയ (കുറ്റിച്ചിറ അൽ മോണിംഗ് സ്റ്റാർ മമ്മദ് കോയയുടെ മകൾ).മക്കൾ: അഖിൽ റഹ്മാൻ, അമൽ റഹ്മാൻ, അൻഷാദ് റഹ്മാൻ.മരുമകൾ: ആയിശ നിഹ.