കോവൂർ: എടത്തിൽ രാജലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: ഡോ. പി. സതീഷ്. മക്കൾ: റിത്വിക് (ദുബൈ), റെറ്റിന(യു.എസ്.എ), ഡോ. സാത്വിക് (കോഴിക്കോട്). മരുമക്കൾ: ഡോ. സയന (ദുബൈ), ആശിഷ് (തലശ്ശേരി-യു.എസ്.എ). സഹോദരങ്ങൾ: നിർമലകുമാരി (ഈശ്വരമംഗലം), തങ്കമണി പുന്നത്ത്, ചന്ദ്രഭാനു, നിജ അനിൽകുമാർ, പരേതരായ ചന്ദ്രമോഹൻ (പാലക്കാട്), ജയശങ്കർ, തിരുമാലിനി ഭായ്, സന്തോഷ് കേരള ബാബു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.