പന്നിയങ്കര: പരേതരായ വാടിയിൽ അബുവിന്റെയും പടിക്കൽകണ്ടി ഫാത്തിമയുടെയും മകൾ പടിക്കൽകണ്ടി ബിച്ചായിഷബി (95) പന്നിയങ്കര കുണ്ടൂർ നാരായണൻ റോഡിലെ സമീർ നിവാസിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വാടിയിൽ മൂസക്കോയ. അബൂബക്കർ (ഹലുവ), മരുമകൾ: ബിച്ചു
സഹോദരങ്ങൾ: കച്ചേയ്, കുഞ്ഞിബി, മൂസ (ഹലുവ), നഫീസ, പരേതരായ ആമിന, മമ്മദ് കോയ (ബാവ), ഹൈദ്രോസ്.