വെള്ളമുണ്ട: ടൗണിലെ മത്സ്യ കച്ചവടക്കാരൻ അരീപ്രവൻ അയ്യൂബ് (52) നിര്യാതനായി. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മൈമൂന. മക്കൾ: അഡ്വ. മിസിരിയ, സിനാൻ. മരുമകൻ: സാലിം.