വളാഞ്ചേരി: കാർത്തല ചക്കച്ചാട്ടിൽ ഹംസ ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുജീബ് റഹ്മാൻ, ദാവൂദ്, ലൈല, ഷംസുദ്ദീൻ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് റാഫി, നസീറ. മരുമക്കൾ: ഷമീല, സെഫീന, ഖദീജ, സാജിദ, ഫെമീന, ഇബ്രാഹീംകുട്ടി (എടക്കുളം), പരേതനായ ഹസ്സൻകുട്ടി (പേരശന്നൂർ).