ഇരിങ്ങാവൂർ: തിരുത്തുമ്മൽ കോരംകണ്ടത്തിൽ മമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, ലത്തീഫ് (ഇരുവരും അൽഐൻ), ഹമീദ്, സമദ്. മരുമക്കൾ: അഹമ്മദ് കുട്ടി (കട്ടച്ചിറ), കെ.ഇ.കെ. ആയിഷ (നിറമരുതൂർ പഞ്ചാരമൂല), സൈഫു (തിരുത്തുമ്മൽ), ശാഹിദ (താനാളൂർ), റഷീന (ചേന്നര), ത്വാഹിഫ (വെട്ടം).