പൂക്കോട്ടുംപാടം: സി.ആർ.പി.എഫ് റിട്ട. ഉദ്യോഗസ്ഥൻ ചെട്ടിപ്പാടം ചെറുകാട്ട് കുന്നത്ത് രാമനാരായണൻ (സി.കെ.ആർ. നായർ-78) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഉണ്ണികൃഷ്ണൻ (റിട്ട. സി.ആർ.പി.എഫ്), കൃഷ്ണജീവ്(സി.ആർ.പി.എഫ്). മരുമക്കൾ: ലിഷിത, ജിജി മോൾ.