മക്കരപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വറ്റലൂർ മേക്കുളമ്പ് കഠാരത്ത് താമസിക്കുന്ന ഉമ്മത്തൂർ പരുവമണ്ണ സ്വദേശി മങ്കരത്തൊടി അബ്ദുറഹ്മാൻ (42) ആണ് മരിച്ചത്. ഭാര്യ: സൗദ (ഊരകം).