പയ്യന്നൂർ: നരീക്കംവള്ളിയിലെ പരേതനായ കെ.വി. കൃഷ്ണന്റെയും പി.വി. മീനാക്ഷിയുടെയും മകൾ പ്രസന്ന (53) നിര്യാതയായി. ഭർത്താവ്: എ.വി. മോഹനൻ (ലക്ഷ്മി ഫ്ലവർ മില്ല് പിലാത്തറ). മക്കൾ: ഐശ്വര്യ, സൂര്യ. മരുമകൻ: സുബിൻ. സഹോദരങ്ങൾ: രഘു (പുതുമ ടെക്സ്റ്റൈൽസ് പിലാത്തറ), സുരേഷ് (നൂതൻ ഫർണിച്ചർ പിലാത്തറ).