പഴയങ്ങാടി: മാട്ടൂൽ നോർത്ത് മൂസക്കാൻ പള്ളിക്ക് സമീപത്തെ വി.ഇ. ഹൗസിൽ ടി.കെ. ഇബ്രാഹിം (74) നിര്യാതനായി. ദീർഘ കാലം മുംമ്പെയിലെ വേർളിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: വടക്കേ ഇട്ടോൽ ആസീമ. മക്കൾ: മുത്തലിബ്, മുനീബ്. സഹോദങ്ങൾ: അബ്ദുറഹ്മാൻ, മൂസ, ആയിഷ, സഫിയ, മറിയം, സുബൈദ, ശരീഫ.