പയ്യന്നൂർ: മുതിർന്ന ബി.ജെ.പി നേതാവും പയ്യന്നൂർ സുബ്രമണ്യസ്വാമി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് അംഗവുമായ പയ്യന്നൂർ ഗ്രാമം വെസ്റ്റിലെ കരിപ്പത്ത് നാരായണൻ (74) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കലിയന്തിൽ പ്രഭാവതി. മക്കൾ: ശ്രീജിത്ത് (ദുബൈ), ശ്രീരാജ്, ശ്രീനാഥ് (ബി.ജെ.പി പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്).
മരുമക്കൾ: ഗ്രീഷ്മ (ഗൾഫ്), രാജശ്രീ (അധ്യാപിക, നയന്മാർമൂല ഹൈസ്കൂൾ). സഹോദരങ്ങൾ: ശാന്തകുമാരി, ഭാനുമതി (ഇരുവരും പയ്യന്നൂർ), മാധവപൊതുവാൾ (തൃശൂർ), പരേതരായ രാഘവപൊതുവാൾ, സീതാലക്ഷ്മി, ദിവാകരപൊതുവാൾ.