കണ്ണപുരം: കണ്ണപുരം ന്യൂ കേരളക്കു സമീപം ആലയിൽ കദീജയുടെയും പരേതനായ അബൂബക്കർ ഹാജിയുടെയും മകൻ ആലയിൽ സിദ്ദീഖ് (54) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ മജീദ്, സഫിയ, ഹാജിറ, ഫാത്തിമ.