പൊന്നാനി: ലക്ഷ്മി തിയറ്ററിനു സമീപം റിട്ട. തഹസിൽദാർ പി. മോഹൻദാസ് (76) നിര്യാതനായി. ഭാര്യ: ശോഭന (റിട്ട. അധ്യാപിക, ബി.ഇ.എം.യു.പി സ്കൂൾ പൊന്നാനി). മക്കൾ: പ്രീത, സരിത. മരുമക്കൾ: സുധീർ (എറണാകുളം), പ്രദീഷ് (കാനഡ). സഹോദരങ്ങൾ: ബാലഗോപാലൻ
(ബംഗളൂരു), വിജയലക്ഷ്മി (എറണാകുളം), പരേതരായ ആനന്ദവല്ലിമ്മ, ഗൗരി ടീച്ചർ,
പാറുക്കുട്ടിയമ്മ, പരമേശ്വരൻ, ഉണ്ണികൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ഈശ്വരമംഗലം ശ്മശാനത്തിൽ.