കൊണ്ടോട്ടി: കോട്ടപറമ്പ് പരേതനായ കഴുങ്ങിൽ കുഞ്ഞാലൻകുട്ടി മാസ്റ്ററുടെ മകൻ നയാ ബസാർ പുതിയങ്ങാടിയിൽ സലിം പാഷ (57) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സൽമത്ത് (ഓമാനൂർ). മക്കൾ: ഷിബുനു സൽമാൻ പാഷ, നിത ജാൻവിൻ (മെഡിക്കൽ വിദ്യാർഥിനി), യാദിഷ് പാഷ. മരുമകൻ: അജ്മൽ റോഷൻ (അത്തോളി). സഹോദരങ്ങൾ: മുസ്തഫ, നാസർ, ജലീൽ.