പള്ളിക്കുന്ന്: ദുർഗാ റോഡിൽ സൂരജ് നിവാസിൽ വാഴവളപ്പിൽ കുട്ടിമാളു അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് കൃഷ്ണൻ നായർ. മക്കൾ: സുലേഖ (മുംബൈ), സുഷമ, സുരഭി, സൂരജ് (പള്ളിക്കുന്ന്). മരുമക്കൾ: ലക്ഷ്മണൻ (മുംബൈ), രമേശൻ (ഇരിവേരി), ഗിരീഷ് ബാബു (കണ്ണപുരം), നീതി (ചെറുകുന്ന്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.