ഇരിക്കൂർ: സിദ്ദീഖ് നഗർ തീക്കുഴിച്ചാലിലെ കീത്തടത്ത് ഹൗസിൽ വി.സി. ഹംസ (64) നിര്യാതനായി. കണ്ണൂർ കക്കാട് സ്വദേശിയാണ്. ഭാര്യ: കീത്തടത്ത് സാഹിദ. മക്കൾ: ജസീല, ഫരീദ, ഫാത്തിമ ( സി.കെ ട്രാവൽസ് ഇരിക്കൂർ), ജസ്ന, അബ്ദുറഹ്മാൻ, റംസാൻ (ഇരുവരും ദുബൈ). മരുമക്കൾ: സി.വി.കെ. സാജിദ് (ദുബൈ), സജീർ, അബ്ദുൽ ജബ്ബാർ, അഷ്ഫാന. സഹോദരങ്ങൾ: അൻസാരി (സൗദി), അബ്ദുൽ ഖാദർ, സുഹറ, റാബിയ, ഷറഫുന്നീസ (എല്ലാവരും കക്കാട്, കണ്ണൂർ).