ഉരുവച്ചാൽ: മരുതായി നെല്ലിക്കുന്നിൽ കക്കത്ത് ഓമന (67) നിര്യാതയായി. കക്കത്ത് ജാനകിയുടെയും പരേതനായ കണ്ണന്റെയും മകളാണ്. സഹോദരങ്ങൾ: സരോജിനി, ദാമു, വാസു, പുഷ്പ, രാജീവൻ.