ആറളം: ചെടിക്കുളത്തെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (87) നിര്യാതനായി (റിട്ട. ഹെഡ്മാസ്റ്റർ ചെടിക്കുളം ആയിഷ എൽ.പി സ്കൂൾ). ഭാര്യ: കമലാക്ഷി. മക്കൾ: ബീന, സുരേഷ് ബാബു, സതി, സുനീഷ് ബാബു, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, രജിത, മധുസൂദനൻ, സിമി, ജയേന്ദ്രൻ.