കേളകം: മണത്തണ ചാണപ്പാറയിലെ തണ്ടേൽപുത്തൻപുരയിൽ ടി.എൻ. ബാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ബിന്ദു, ശ്രീജ, സിന്ധു, സുജനൻ (യു.എസ്.എ). മരുമക്കൾ: സന്തോഷ് കുമാർ, ശശികുമാർ, സദാനന്ദൻ, വിനീത. സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് വീട്ടുവളപ്പിൽ.