പാനൂർ: താഴെ പൂക്കോം തുണ്ടായിപ്പീടികക്ക് സമീപം ബുഷ്റ മൻസിൽ ചന്ദ്രോത്ത് കുനിയിൽ അസ്മ (70) നിര്യാതയായി. ചന്ദ്രോത്ത് കുനിയിൽ കുഞ്ഞാമിയുടെയും മമ്മുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ കാദർ. മക്കൾ: സമീറ, ബുഷ്റ, സനീർ, സനൂഫ്. മരുമക്കൾ: നാസർ, മുതുവന നാസർ, ലുബിന, ഷാഹിൻ. സഹോദരങ്ങൾ: അസീസ്, സുബൈദ, ഹാഷിം, ഖമറുൽ ലൈല, ഷാഹിദ.