പഴയങ്ങാടി: മാടായി വാടിക്കൽ ഫൗസിയ മൻസിലിലെ എസ്.എ.പി. അബ്ദുൽ സലാം (71) നിര്യാതനായി. മുട്ടം സ്വദേശിയാണ്.
ദീർഘകാലം യു.എ.ഇയിൽ പ്രവാസിയായിരുന്നു. ഭാര്യ: ഫൗസിയ ചീലേൻ.
മക്കൾ: ഫായിസ്, മുഹമ്മദ് ശമീം (ഇരുവരും അബൂദബി), ഫാസില (എറണാകുളം). മരുമക്കൾ: എസ്.എ.ഇ.പി. ഹബീബ (ചൂട്ടാട് പുതിയവളപ്പ്), എ.വി. ശബീർ (എറണാകുളം), എസ്.എൻ.പി. ഹാസിന (മുട്ടം).
സഹോദരങ്ങൾ: എസ്.എ.പി. മുഹമ്മദ് കുഞ്ഞി, സുലൈമാൻ, അബ്ദുല്ല കുഞ്ഞി, കുഞ്ഞാമിന, അസ്മ, സുഹറ, മറിയം.