കൊമ്മേരി: വെസ്റ്റ് കൊമ്മേരി മഹല്ല് രക്ഷാധികാരിയും മുൻ മഹല്ല് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എം.എ. മൊയ്തീൻകോയ ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ബഷീർ (ബിസിനസ്), മജീദ് (ദുബൈ), ഷുക്കൂർ (ഫുജൈറ), ഫൈസൽ (വാഗൺ മാർട്ട്, കുറ്റിക്കാട്ടൂർ), സക്കീന, സീനത്ത്, സുബൈദ. മരുമക്കൾ: അബ്ദു മാങ്കാവ്, മജീദ് കള്ളിക്കുന്ന്, സീനത്ത് കൊമ്മേരി, ഷഹീദ കോവൂർ, ഷാനിബ നടുവട്ടം, ഷെമീറ പുതിയങ്ങാടി, പരേതനായ ആലിഹാജി മാങ്കാവ്.