ബാലുശ്ശേരി: അറപ്പീടിക ഒതയോത്തു പൊയിലിൽ അബൂബക്കർ (76) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ ബീവി, പരേതയായ ആയിഷ. മക്കൾ: മൊയ്തീൻ കോയ, ആബിദ്, സൗദ, ഷരീഫ്, സിറാജ്.