തിരുവള്ളൂർ: തിരുവള്ളൂർ തുമ്പോളി മുക്കിൽ മേമഞ്ഞോളി ബിയ്യാത്തു (92) നിര്യാതയായി. ഭർത്താവ്: പരേതനായ മേമഞ്ഞോളി അമ്മദ്.
മക്കൾ: പോക്കർ (റിട്ട. എഫ്.എ.സി.ടി), മൊയ്ദു, ഖദീജ, സഫിയ, പരേതനായ അബ്ദുല്ല.
മരുമക്കൾ: പാത്തു, സഫിയ (പയ്യോളി), കീഴടി കുഞ്ഞബ്ദുല്ല (മുതുവടത്തൂർ), സുഹറ (കീഴൽ), സുബൈർ നിലയെടുത്ത് (നന്തി). സഹോദരങ്ങൾ: പരേതരായ പാത്തു വണ്ണത്താംവീട്ടിൽ, അയിഷ, അമ്മദ് പാറേമ്മൽ, കുഞ്ഞാമി ചേരിക്കണ്ടി.