വടകര: പഴങ്കാവ് തറോൽ താമസിക്കും നടേമ്മൽ ശങ്കരൻ (68) നിര്യാതനായി. പുതിയാപ്പ് ഷിജി ഹോട്ടൽ ഉടമയാണ്. ഭാര്യ: ചന്ദ്രി. മകൾ: ഷിജി. മരുമകൻ: സജിത്ത് (സീസോ ഡ്രസ്മേക്കേഴ്സ് എടോടി, വടകര). സഹോദരങ്ങൾ: കൗസു, ചന്ദ്രി, പരേതരായ കുമാരൻ, നാരായണൻ, കുഞ്ഞിരാമൻ.