കക്കട്ടിൽ: കായക്കൊടി നിടുമണ്ണൂർ കൈതകൊല്ലി ചാത്തു (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സീമ, ഷൈമ. മരുമക്കൾ: സന്തോഷ് ഫറോക്ക്, ശ്രീജയൻ കുനിങ്ങാട്ട്.