വടകര: ചോറോട് ചേന്ദമംഗലം പുതിയോട്ടിൽ ശ്രീനിലയം ജാനകി (75) നിര്യാതയായി. ഭർത്താവ്: ശങ്കരൻ (ആവോലം). സഹോദരങ്ങൾ: കല്യാണി, ബാലകൃഷ്ണൻ, പരേതനായ നാരായണൻ.