നടുവണ്ണൂർ: പരേതനായ ആതകശ്ശേരി കോയക്കുട്ടി മാസ്റ്ററുടെ ഭാര്യ പീടികക്കണ്ടി പാത്തുമ്മോട്ടി ഉമ്മ (102- മുൻ മാനേജർ, നടുവണ്ണൂർ സൗത്ത് എ.എം യു.പി സ്കൂൾ) നിര്യാതയായി. മക്കൾ: എ. കുഞ്ഞായൻ കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ സൗത്ത് എ.എം.യു.പി നടുവണ്ണൂർ), ഉമ്മർ, പരേതരായ മുഹമ്മദലി, ആയിശ്ശക്കുട്ടി, ഇസ്മയിൽ (മാനേജർ, സൗത്ത് എ.എം യു.പി സ്കൂൾ നടുവണ്ണൂർ). മരുമക്കൾ: സഫിയ ഇയ്യാട്, ബീവി പട്ടർ കുന്നുമ്മൽ, സുബൈദ പയ്യോളി, റജുല നടുവണ്ണൂർ, പരേതനായ മണ്ണാട്ടേരി അബു.