നടുവണ്ണൂർ: നടുവണ്ണൂരിൽ മത്സ്യക്കച്ചവടക്കാരനായ നടുവിലക്കണ്ടി സിദ്ദീഖ് (59) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷംസീർ, സജീർ (ഫ്രഷ് ഫിഷ് സെന്റർ നടുവണ്ണൂർ). മരുമക്കൾ: ഷാന, ഫിദ ഫാത്തിമ. സഹോദരങ്ങൾ: റഷീദ്, സൈനബ.