കടലുണ്ടി: മണ്ണൂർ ശിവക്ഷേത്രം മുൻ ജീവനക്കാരൻ പൂഴിക്കുന്നത്ത് തങ്കാരത്ത് നാരായണൻ നമ്പീശൻ (78) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മകൻ: പി.എൻ. സന്തോഷ് (മോയൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പാലക്കാട്). സഹോദരങ്ങൾ: സാവിത്രി നമ്പീശൻ (ഒറ്റപ്പാലം), ശ്രീദേവി നമ്പീശൻ (ഇരിങ്ങാലക്കുട), ഉണ്ണികൃഷ്ണൻ നമ്പീശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് തറവാട്ട് പറമ്പിൽ.