കോഴിക്കോട്: പുതിയങ്ങാടി വൻ കണയിൽ പറമ്പിൽ താമസിക്കുന്ന പറമ്പത്ത്കണ്ടി തറുവയ്കോയ (80) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: പി.കെ. നിസാർ, പി.കെ. സഹീർ, പി.കെ. സിനാജുദ്ദീൻ. മരുമക്കൾ: ഫാസില, ഹാജറ, സൽവ.