കോഴിക്കോട്: പന്നിയങ്കര നായിപ്പാലം റൗള പള്ളിക്ക് പിൻവശം തോട്ടുങ്ങൽ അഹമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: പരേതയായ തിത്തിബി. മക്കൾ: സൽമത്ത്, അബ്ദുൽ റഹീം (ഇന്തിക്കാഫ്), നൂഹ്, പരേതനായ അൽത്താഫ്. മരുമക്കൾ: ഹാരിസ, പരേതനായ ആലിക്കോയ. സഹോദരങ്ങൾ: കച്ചേയി, പരേതനായ ഉമ്മർകോയ