മടവൂർ: മുട്ടാംഞ്ചേരി ഒറ്റക്കണ്ടത്തിൽ അബ്ദുൽ മജീദ് (59) നിര്യാതനായി. (ഫെയ്മസ് ബേക്കറി മുണ്ടിക്കൽ താഴം). ഭാര്യ: കിഴക്കുംമുറി താഴെ മനവീട്ടിൽ സഫീയ. മക്കൾ: ഷാഫിദ്, സജ്ന. മരുമക്കൾ: ഷബീർ അലി (കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട്), മുഹ്സിന (നരിക്കുനി). സഹോദരങ്ങൾ: ഒ.കെ. ജമാൽ, സത്താർ, ബീവി പൊട്ടാളി വാണിയേരി താഴം.