ഉള്ള്യേരി: കക്കഞ്ചേരി മണിയോത്ത് ശാരദ കോട്ടക്കൽ (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സുധീഷ്, പ്രഭീഷ്, പരേതനായ നിധീഷ്. മരുമക്കൾ: അമ്പിളി (അത്തോളി), മിനി (കടിയങ്ങാട്). സഹോദരങ്ങൾ: പ്രദീഷ് (ഓട്ടോ ഗാരേജ് കൊയിലാണ്ടി), രാഘവൻ, രവി, അനിൽകുമാർ, ശ്രീമതി, ഗീത, സുമ.